വളരെ വളരെ ശ്രമകരവും - TopicsExpress



          

വളരെ വളരെ ശ്രമകരവും വിസ്മയകരവുമായ ഒരു കാര്യം തന്നെ! പക്ഷെ, ഭൂഗുരുത്വാകര്‍ഷണത്തെ തോല്പിക്കുകയല്ല, നേരേ മറിച്ച് ഭൂഗുരുത്വ ബലത്തെ സമർത്ഥമായി ചൂഷണം ചെയ്യുകയാണ് ഇവർ ഇവിടെ ചെയ്യുന്നത്. അതായത്, ഗുരുത്വാകർഷണത്തിന്റെ കേന്ദ്രബിന്ദു (Centre of Gravity) എല്ലായ്പോഴും ചേർത്ത് വയ്‌ക്കുന്ന കമ്പിന്റെ സമ്പർക്ക ബിന്ദുവിൽ വരത്തക്ക വണ്ണം വളരെ ശ്രദ്ധയോടെ ചെയ്യുകയാണ്.
Posted on: Fri, 29 Aug 2014 08:33:59 +0000

Trending Topics



Recently Viewed Topics




© 2015