ശ്യാംകല്യാൺ. Intense devotion and longing is - TopicsExpress



          

ശ്യാംകല്യാൺ. Intense devotion and longing is the mood. സൗണ്ട് ക്ലൗഡിലെ ഏറ്റവും വലിയ മലയാളി സാന്നിദ്ധ്യമായ നമ്മെ ചില പുതുതലമുറഗായകരും യഥാർത്ഥസംഗീതവിദ്വാന്മാരും വിദുഷികളും അംഗീകരിക്കുന്നില്ല എന്നത് നാം കാര്യമാക്കുന്നില്ല. (അപ്ലോഡ് ചെയ്ത് നിമിഷങ്ങൾക്കുള്ളിൽ എലിസ ഡ്വോറക്കോവ എന്ന റഷ്യൻ സുന്ദരി ലൈക്ക് അടിച്ചത് അവർക്കെല്ലാം ഒരു പാഠമായിത്തീരട്ടെ) സംഗീതം പരക്കട്ടെ! ശ്യാംകല്യാണിലുള്ള സില മലയാളംസിൽമാപാടൽഗൾ. ശ്യാമമേഘമേ നീയെൻ പ്രേമദൂതുമായ് പോയ് വരൂ... https://soundcloud/swathi-george/shyamkalyan-swat-nge
Posted on: Sat, 15 Mar 2014 11:17:41 +0000

Trending Topics



Recently Viewed Topics




© 2015