ശ്രീ പദ്മനാഭസ്വാമി - TopicsExpress



          

ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ കെട്ടിടങ്ങൾ വളരെ ചെറിയ തുകക്ക് വാടകയ്ക്ക് എടുത്തു ശിവസേന അവിടെ ആയുധശേഖരണവും അനാശ്യാസ്യ പ്രവർത്തനവും നടത്തുന്നതായും ഈ ഗുണ്ടാ സേനയുടെ നിർദ്ദേശം അനുസരിച്ചാണ് അവിടെ ക്ഷേത്ര ഭരണം എന്നും അമിക്കസ് ക്യൂറി ഗോപാൽ സുബ്രമണ്യം സുപ്രീം കോടതിയിൽ റിപ്പോർട്ട്‌ സമർപ്പിച്ചു : എന്തോന്നാ ടീച്ചറെ ഇതിനെയാണോ ഹിന്ദു ഉണർന്നാൽ എന്ന് പറയുന്നത് ??? ഏതായാലും ഇരുന്നോട്ടെ ഒരു ഭാരത്‌ മാതാ കീ ജയ് !!!
Posted on: Thu, 01 Aug 2013 08:16:08 +0000

Trending Topics



Recently Viewed Topics




© 2015