ശ്വേത മേനോന് നേരേ - TopicsExpress



          

ശ്വേത മേനോന് നേരേ തെളിവുകള്‍ നിരത്തി നിങ്ങളെറിയുന്ന ഓരോരോ കല്ലുകളും തുളഞ്ഞു കയറുന്നത്................................ സ്ത്രീത്വം പുണരുന്ന നിങ്ങടെ അമ്മമാരുടേയും പെങ്ങന്മാരുടേയും, പെണ്‍മക്കളുടേയും നെഞ്ചത്താണന്നോര്‍ക്കുക......................... അധികാര സ്ഥാനങ്ങളിലിരുന്ന് കാമദാഹത്തോടെ തോണ്ടുന്നത്- അത് ഇടതായാലും,വലതായാലും,വലുതായാലും ചെറുക്കപ്പെടേണ്ടത് തന്നെയാണ്. .........അവളൊരു അഭിനേത്രിയല്ലേ.... അവളോട്‌ എന്തുമാകം....................... ഒന്നുമില്ലേലും ഓനൊരു നേതാവല്ലേയെന്നു നെഞ്ച് വിരിച്ച് നിന്ന് വീമ്പിളക്കുന്നവരെ ഓര്‍ക്കുക....ഈ തന്തയില്ലായ്മയ്ക്കെതിരെ ഉറക്കെ ഇപ്പോഴെങ്കിലും പ്രതികരിച്ചില്ലേല്‍ ഇന്നലെ ശ്വേതയ്ക്ക് നേരേ അടുത്ത കൈകള്‍ നാളെ നീണ്ടു വരുന്നത് നിങ്ങളുടെ അടുക്കളക്കുള്ളിലെക്കായിരിക്കും...ജാഗ്രതൈ. വാല്‍ക്കഷ്ണം- കാവല്‍പ്പട്ടികള്‍ തന്നെ തിരിഞ്ഞു കടിയ്ക്കാന്‍ തുടങ്ങിയാല്‍ പിന്നെ സ്വയരക്ഷയ്ക്കായ് ഇടം വലം നോക്കാതെ അവറ്റയെ കൊല്ലുകയെ നിവര്‍ത്തിയുള്ളൂ...............
Posted on: Sun, 03 Nov 2013 08:47:22 +0000

Trending Topics



Recently Viewed Topics




© 2015