സംഘ് ഗീബൽസുമാർ - TopicsExpress



          

സംഘ് ഗീബൽസുമാർ തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഇനിയും ഇതുപോലെ ഓരോ വിദ്വേഷ പ്രചരണങ്ങളുമായി വരും. നുണകൾ ആണെന്ന് തെളിഞ്ഞാലും വീണ്ടും അത് തന്നെ ആവർത്തിക്കും. ഒരു സുബ്രമണ്യ സ്വാമി മാത്രമല്ല, യു.പിയിലെ ബി.ജെ.പിയുടെ മുഖ്യ പ്രചരണ വിഷയം തന്നെ ലവ് ജിഹാദ് ആയിരുന്നുവല്ലോ. ആദ്യം യു.പിയിലെ ജനങ്ങൾ ഈ ആരോപണം തള്ളിക്കളഞ്ഞു. ഇപ്പോൾ ബി.ജെ.പി ഇരയെന്ന് പറഞ്ഞു അവതരിപ്പിച്ച പെണ്‍കുട്ടിയും. എല്ലാവർക്കും എതിരെ കേസ് കൊടുത്ത് നടക്കുന്ന ഈ വിഷ ജീവിക്കെതിരെ ആര് കേസ് കൊടുക്കും? ഈ സംഭവം ദിവസങ്ങളോളം ആഘോഷിക്കുകയും ചർച്ച ചെയ്യുകയും ചെയ്ത എത്ര മാധ്യമങ്ങൾ ഈ വാർത്ത‍ തിരുത്താൻ തയ്യാറായിട്ടുണ്ട്?
Posted on: Tue, 14 Oct 2014 08:28:09 +0000

Trending Topics



Recently Viewed Topics




© 2015