സി പി എം ന്റെ - TopicsExpress



          

സി പി എം ന്റെ സംഭാവനയിലൂടെയുള്ള വരുമാനം, 16 കോടി രൂപ , രണ്ട് നേതാക്കന്മാരുടെ പേരിൽ ബാങ്കിൽ നിക്ഷേപിച്ച സംഭവം ഫേസ്ബുക്കിൽ ചർച്ചയായതേയില്ലെന്നു തോന്നുന്നു... വ്യക്തികളുടെ പേരിലുള്ള ഇത്തരം നിക്ഷേപങ്ങൾ ഇടതുപക്ഷ ധാർമ്മികതയ്ക്ക് ചേരുന്നതാണോ എന്ന് ആലോചിക്കേണ്ടതല്ലേ? എന്തുകൊണ്ട് പാർട്ടി/ പാർട്ടികൾ സ്വന്തമായി അക്കൗണ്ട് ആരംഭിക്കുന്നില്ല? വിവരാവകാശപരിധിയിൽ വരുമെന്ന് കമ്മീഷൻ വിധിച്ചപ്പോൾ ഈ പാർട്ടികളെല്ലാം എന്തിനാണ് വിറളിയെടുത്ത് നിയമഭേദഗാതിക്കായി മുറവിളി കൂട്ടിയത്... 9000 രൂപ മാസവരുമാനമുള്ള പ്യൂൺ വരെ വരുമാനക്കണക്ക് കൃത്യമായി സമർപ്പിക്കണമെന്നിരിക്കെ രാഷ്ട്രീയപ്പാർട്ടികൾ തട്ടിപ്പ് സംഘങ്ങളെപോലെ പെരുമാറുന്നതെന്ത്?
Posted on: Sat, 20 Jul 2013 15:12:38 +0000

© 2015