സാമ്പത്തികസ്രോതസ്സും, - TopicsExpress



          

സാമ്പത്തികസ്രോതസ്സും, കണക്കുകളും ഒരിക്കലും പരസ്യപ്പെടുത്താത്ത ബിജെപി സുതാര്യഫണ്ടിംഗ് ഉള്ള ആംആദ്മിപാര്‍ട്ടിക്കെതിരെ വ്യാജആരോപണമുന്നയിക്കുന്നത് എഴുമാസത്തിനകം രണ്ടാംതവണ.ഇരുതവണയും,നീതിപീഠം ആംആദ്മി പാര്‍ട്ടിയുടെ ഫണ്ടിംഗ് തീര്‍ത്തും സുതാര്യമെന്നു കണ്ടെത്തി വിധിച്ചു.പാര്‍ട്ടിയെ ജനസമക്ഷം അപകീര്‍ത്തിപ്പെടുത്തുകയെന്ന ബിജെപി ലക്ഷ്യത്തെ പാര്‍ട്ടി നിയമപരമായി നേരിടുന്നു.ബിജെപി ക്ക് തങ്ങളുടെ 75% സാമ്പത്തികസ്രോതസ്സുകളും കണക്കില്‍പ്പെടാത്തവയാണെന്ന വസ്തുത നിഷേധിക്കാനാകുമോ?കോണ്‍ഗ്രസ്സിനൊപ്പം ബിജെപി യെയല്ലേ വിദേശസംഭാവന സ്വീകരിച്ചതിന്‍റെ പേരില്‍ കുറ്റക്കാരെന്നു ഡല്‍ഹി ഹൈക്കോടതി കണ്ടെത്തിയത്?
Posted on: Mon, 15 Dec 2014 15:30:00 +0000

Trending Topics



class="stbody" style="min-height:30px;">
Better safe than sorry. As of October 13, 2013 at 4:41am Eastern
Le Meilleur de l Afrique ...le temps d un voyage CAMEROON...
Nico & Vinz - Am I Wrong [Official Music Video] Am I wrong for
Ok so I did 2 workouts today at Fit Body Boot Camp Billings & Im
WHY PROF. OBA ABDULRAHEEM MUST NOT BE MADE KWARA GOVERNOR By
Sabemos que a partida deste mundo é algo normal e que, de
Hatred is a bitter, damaging emotion. It winds itself through the

Recently Viewed Topics




© 2015