സച്ചിനെ വിസ്മയിപ്പിച്ച - TopicsExpress



          

സച്ചിനെ വിസ്മയിപ്പിച്ച ശ്രീശാന്തിെൻറ് മാന്ത്രിക ബൗൺസർ ..! സച്ചിെൻറ് ആത്മകഥയായ പ്ലേയിംഗ് ഇറ്റ് മൈ വേയിൽ 348-ാം പേജിലാണു ശ്രീയുടെ മാന്ത്രിക ബൗൺസറിനെപറ്റി പരമാർശ്ശിച്ചിരിക്കുന്നത്.സൗത്ത് ആഫ്രിക്കയ്ക്കു എതിരെ അവരുടെ നാട്ടിൽ വച്ചു നടന്ന ടെസ്റ്റ് മത്സരത്തിലാണു ശ്രീ ഒരു ഉഗ്രൻ ബൗൺസർ ബോൾ ചെയ്യ്തത് , അതും ലോകോത്തര ബാറ്റസ്മെൻന്മാരിൽ ഒരാളായ കാലീസിനു എതിരെ .....ആ നിമിഷത്തെ കുറിച്ച് സച്ചിൻ തറ്ൻെ പുസ്തകത്തിൽ പറയുന്നത് ഇങ്ങനെ... South Africa were never allowed to get away and our bowlers sent down some unplayable deliveries.... Sreesanth s ball to Kallis that jumped from short of a length & left him in no position to do anything was the best of the match #Sachin #PlayingItMyWay
Posted on: Wed, 12 Nov 2014 13:11:24 +0000

Trending Topics



Recently Viewed Topics




© 2015