സദാചാരക്കാരെല്ലാം കൂടി - TopicsExpress



          

സദാചാരക്കാരെല്ലാം കൂടി നേരെ മോഹൻലാലിന്റെ ബ്ലോഗിലേക്ക് വിടൂ, പുള്ളി ചുംബനസമരത്തെ അനുകൂലിച്ച് രംഗത്ത് വന്നിട്ടുണ്ട്. ഉം!! ആയുധങ്ങൾ പുറത്തെടുത്ത് സൈബർ മലയാളിയുടെ പാരമ്പര്യവും മാനവും കാക്കൂ. തന്തയ്ക്കും തള്ളയ്ക്കും ചേർത്തുള്ള തെറിവിളികൾ കൊണ്ട് ആ ബ്ലോഗിലൊരു പൊൻതെറിവസന്തം തീർക്കൂ... വേഗമാകട്ടെ. (By the way, thank you Mohanlal for your sensible stand in this issue) thecompleteactor/articles2/
Posted on: Fri, 21 Nov 2014 08:32:17 +0000

Trending Topics



Recently Viewed Topics




© 2015