സദൃശ്യവാക്യങ്ങൾ 24 16. - TopicsExpress



          

സദൃശ്യവാക്യങ്ങൾ 24 16. നീതിമാൻ ഏഴുപ്രാവശ്യം വീണാലും എഴുന്നേല്ക്കും; ദുഷ്ടന്മാരോ അനർത്ഥത്തിൽ നശിച്ചുപോകും. 16. For a righteous man falleth seven times, and riseth up again; But the wicked are overthrown by calamity. 17. നിന്റെ ശത്രു വീഴുമ്പോൾ സന്തോഷിക്കരുതു; അവൻ ഇടറുമ്പോൾ നിന്റെ ഹൃദയം ആനന്ദിക്കരുതു. 17. Rejoice not when thine enemy falleth, And let not thy heart be glad when he is overthrown;
Posted on: Thu, 26 Sep 2013 04:20:51 +0000

Trending Topics



Recently Viewed Topics




© 2015