സ്നേഹപൂര്വ്വം എന്റെ - TopicsExpress



          

സ്നേഹപൂര്വ്വം എന്റെ സലഫി സഹോദരങ്ങളോട് മുജാഹിദ്സംസ്ഥാന സമ്മേളനത്തില്വെച്ച് പതിനായിരക്കണക്കിനു മുജാഹിദ്കളെ സാക്ഷി നിര്ത്തി എന്താണ് അദ്ദേഹം പറഞ്ഞത്..? കേള്ക്കു ക !! എന്നിട്ട് ചിന്തിക്കുക !! ഓരോ മുജാഹിദും ആഗ്രഹിക്കുന്നതല്ലേ ഹുസൈന്സലഫി പറഞ്ഞത്..? പിന്നെ എന്ത് കൊണ്ട് ചിലര്ക്കരത് സ്വീകാര്യമായില്ല ..? അപ്പോള് സ്വാഭാവികമായും നമ്മള് മനസ്സിലാക്കുന്നു .. ചിലര്ക്ക് നമ്മില്ഐക്യം ഉണ്ടാവുന്നത് ഇഷ്ടമല്ല. ആരാണത് എന്ന് മുജാഹിദ്കേരളം തിരിച്ചറിഞ്ഞു എന്നാല്ഈ ആദര്ശ്ത്തോടും സംഘടനയോടും കൂറും സ്നേഹവുമുള്ള സമൂഹത്തോടും ദീനിനോടും ഗുണകാംക്ഷയുള്ള ഏതൊരു മുജാഹിദും ബഹു: ഹുസൈന്സലഫിയുടെ വാക്കുകളെ മാനിക്കുന്നു .. കോഴിക്കോട് നടന്ന മുജാഹിദ്സമ്മേളനത്തില് പ്രസംഗത്തില്ബഹു: ഹുസൈന്സലഫി നടത്തിയ ഐക്യാഹ്വാനം youtube/watch?v=_c52p6mP4x8
Posted on: Sun, 11 Jan 2015 19:36:01 +0000

Trending Topics



Recently Viewed Topics




© 2015