സർ ഞാൻ ഈ ഇ -മെയിൽ - TopicsExpress



          

സർ ഞാൻ ഈ ഇ -മെയിൽ അയക്കുന്നത് ഒഴിവുകളെല്ലാം PSC ക്ക് അടിയന്തിരമായി റിപ്പോർട്ട്‌ ചെയ്യണം എന്ന ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ ഉത്തരവുകൾ കേരളത്തിലെ ഉദ്യോഗസ്ഥന്മാർ എത്രത്തോളം അനുസരിക്കുന്നുണ്ട് എന്നതിന് തെളിവാണ് . ഞാൻ SIDCO ,KSRTC , Pollution Control Board എന്നിവയുടെ അധികാരികൾക്ക് വിവരാവകാശ നിയമ പ്രകാരം അയച്ച ചോദ്യാവലിയും ,ഉത്തരവും ഇതിനോടൊപ്പം അയക്കുന്നു . Com/Board/Corp Sanctioned post Vacancies Reported Vacancies Sidco Last Grade-163, Assistant Grade-56 Last Grade-140 Assistant Grade-55 Last Grade-Nil Assistant Grade-33 KSRTC Peon-217 Sweeper-217 Sweeper cum Scavenger-97 Junior Assistant-818 Assistant-277 Peon-(217-94=123) Sweeper-(217-47=170) Sweeper cum Scavenger-(97-5=92) Junior Assistant-699 Assistant-No Information Peon-94 Junior Assistant-699 Others-Nil Pollution Control Board Peon-29 Watchman-4 Attender-14 Assistant-39 Others-132 Not from PSC-Direct Appointment-due to lack of Special Rule by the Government Not reported to PSC –Direct appointment by the Board Kepco Peon -3 LDC-1 Assistant grade II-Nil due to lack of special rule by the government Peon-3 LDC-1 Assistant grade II-Nil due to lack of special rule by the government Peon-3 LDC-1 Assistant grade II-Nil due to lack of special rule by the government KSEB Junior Assistant/Cashier 970 566 (404-not reported) കേരളത്തിലെ അഭ്യസ്തവിദ്യരായ ധാരാളം ചെറുപ്പക്കാർ ഒരു ഉദ്യോഗത്തിനായി കേരളമാകെ അലയുമ്പോൾ ഒഴിവുകൾ ഒന്നും PSC ക്ക് റിപ്പോർട്ട്‌ ചെയ്യാതെ Government ന് എതിരെ ചെറുപ്പക്കാരുടെ വികാരം മനപൂർവം ഇളക്കിവിടാനാണ് ശ്രമം നടക്കുന്നത് . Special Rule ഇറക്കാൻ Government തയ്യാറാകാത്തത് കൊണ്ടാണ് Pollution Control Board ലെ നിയമനങ്ങൾ PSC ക്ക് report ചെയ്യാത്തത് . അതുപോലെ KEPCO ലും Assistant Grade നിയമനങ്ങൾ Special Rule ഇറക്കാത്തത് കാരണം മരവിപ്പിച്ചിരിക്കുകയാണ് . SIDCO ൽ പിൻവാതിൽ നിയമനം ധാരാളം നടക്കുന്നു . Conductor /Driver ഒഴിവുകൾ റിപ്പോർട്ട്‌ ചെയ്യാത്തത് പോലെ Last Grade , Assistant എന്നീ ഒഴിവുകളും KSRTC PSC ക് റിപ്പോർട്ട്‌ ചെയ്യുന്നില്ല . നിയമന അഴിമതി അവസനിപ്പിക്കണമെങ്കിൽ Company /Board /Corporation എന്നിവയിലെ നിയമനങ്ങൾ എല്ലാം PSC ക്ക് വിടേണ്ടത് അത്യാവശ്യമാണ് . അതുപോലെ തന്നെ KSEB യും ഒഴിവുകൾ ഒന്നും റിപ്പോർട്ട്‌ ചെയ്യുന്നില്ല അങ്ങ് ഈ വിഷയത്തിൽ അടിയന്തിരമായി ഇടപെട്ടുകൊണ്ട്‌ കേരളത്തിലെ യുവജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്ന് അപേക്ഷിക്കുന്നു . മറുപടി പ്രതീക്ഷിച്ച്‌കൊണ്ട്‌ . Anil Kumar.G For PSC Rank Holders Association a9947787765@gmail
Posted on: Mon, 01 Sep 2014 14:56:16 +0000

Trending Topics



Recently Viewed Topics




© 2015