"ഹൌ ആര് യു " എന്ന് നാം - TopicsExpress



          

"ഹൌ ആര് യു " എന്ന് നാം സായിപ്പിനോട് കുശലം ചോദിച്ചാല് " ഫൈന്" എന്ന് നമുക്ക് മറുപടി കിട്ടും. " ക്യ്ഫ് ഹാലക് "എന്ന് അറബിയോട് ചോദിച്ചാല് "അല്ഹമ്ദുലില്ലാ ഹ്, തമാം" എന്ന് സന്തോഷത്തോടെ മറുപടി പറയും." ക്യാ ഹാല് ഹെ " എന്ന് ഹിന്ദി ഭാഷക്കാരനോട് ചോദിച്ചാല്" അച്ചാഹെ, ടീക് ഹെ" എന്ന് മറുപടി കിട്ടും, ഒരു മലയാളിയോട് മറ്റൊരു മലയാളീ " സുഖമാണോ" എന്ന് കുശലം ചോദിച്ചാല് " ഹോ എന്ത് സുഖം, ഇങ്ങനെ ഒക്കെ അങ്ങ് പോകുന്നു"
Posted on: Wed, 31 Jul 2013 06:22:14 +0000

Trending Topics



Recently Viewed Topics




© 2015