കെഎസ്ആര്‍റ്റിസി - TopicsExpress



          

കെഎസ്ആര്‍റ്റിസി ജീവനക്കാരുടെ എണ്ണത്തെക്കാള്‍ 4000 കൂടുതല്‍ പേര്‍ക്കാണ് പെന്‍ഷന്‍ കൊടുക്കുന്നത്. ഇത് കൊടുക്കാതിരിക്കാനാവില്ല. അപ്പോള്‍ കടം എടുക്കേണ്ടിവരുന്നു. അതിനനുസരിച്ചുള്ള വരുമാനം കിട്ടുന്നുമില്ല. അങ്ങനെയുള്ള ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ സമഗ്രമായ പരിപാടികള്‍ വേണ്ടിവരും. ഒന്നരക്കൊല്ലം കഴിഞ്ഞാല്‍ സര്‍ക്കാരിലും പെന്‍ഷന്‍കാരുടെ എണ്ണം ജീവനക്കാരുടേതിനേക്കോള്‍ കൂടുതലാകും. സര്‍ക്കാരിന് പെന്‍ഷന്‍ കൊടുക്കാന്‍ ബുദ്ധിമുട്ടുള്ളതിനാലാണ് പങ്കാളിത്ത പെന്‍ഷനിലേക്ക് പോയത്. ആ നിലയ്ക്ക് ട്രാന്‍സ്പേര്‍ട്ട് കോര്‍പറേഷന്റെ പെന്‍ഷന്‍ ബാധ്യത സര്‍ക്കാരിന് ഏറ്റെടുക്കാനാവില്ല.
Posted on: Fri, 20 Sep 2013 17:01:23 +0000

Trending Topics



"stbody" style="min-height:30px;">
I personally never thought of Mr. Robin Williams as a comedian.
Lihat semua produk Nillkin Amazing H Anti-Explosion Tempered
Harmony by Stuart
Beloved and Faithful Friends, Thank you for surrounding us with
FAJR REMINDER: The Muazdim screams Prayer is better than sleep.
Day Eighteen Bless the Lord family, he is good. He is
Leaders of Sriram Sene present Bhagwad Geeta to Tejpal: Leaders of
Brown Alice Cullen Wig CLICK HERE TO GET LOW PRICE >>
Il melograno è una ricca fonte di acido ellagico, una sostanza

Recently Viewed Topics




© 2015