#380 അങ്ങനെ ഞാനും അവസാനം - TopicsExpress



          

#380 അങ്ങനെ ഞാനും അവസാനം RAYSഇല്‍ എത്തി.. ഇപ്പോ Just 1 ആഴ്ച്ച ആയിട്ടെ ഉള്ളു... അതിന്റെ ഇടക് ഒരുപാട് ഒരുപാട് feelings ..... Hostel ബാച്ച് ആയത കൊണ്ടും ആദ്യമായിട്ട് വീട്ടില്‍ നിന്നും മാറി നിന്ന്‍ പടികുന്നത് കൊണ്ടും ഈ ലൈഫ് അച്സിപ്റ്റ്‌ ചെയാന്‍ എനിക്ക് കുറച്ച ബുദ്ധിമുട്ട് ആയിരുന്നു. .. ഹോസ്റ്റലില്‍ ഒരുപാട് Friends നെ കിട്ടി...നല്ല സ്നേഹമുള്ള friends .. ഞങ്ങള്‍ ഒരുപാട് കളിച്ചും ചിരിച്ചും പഠിച്ചും 1 ആഴ്ച തള്ളി നീക്കി.. ആ ഒരു കാര്യം പറയാന്‍ മറന്നു., ഞങ്ങളുടെ ഭാഗ്യം എന്ന് പറയട്ടെ ലൂക്കൊച്ചന്‍ ആണ് ഞങ്ങളുടെ വാര്ടെന്‍ .. ഒരു പാവം കണ്ണൂര്‍ വാല ex militery. പിന്നെ ഉള്ളത് ഒരു രാജപ്പന്‍... കുക്ക് .... എപ്പോ ഫുഡ്‌ കഴിക്കാന്‍ പോയാലും ആദ്യം കാണുന്നത് അയാളുടെ വലിഞ്ഞ മൂഞ്ചി ആയിരിക്കും.... അതോടെ എല്ലാ മൂടും പോകും... ഭക്ഷണം തരുന്ന കാര്യത്തില്‍ പക്കാ എച്ചി ആണ് അയാള്‍... ..... ., ഒരു ഇഡ്ഡലി കൂടുതല്‍ എടുത്താല്‍ അപ്പൊ തുടങ്ങും ഇയാളെ വര്‍ത്താനം.... എല്ലാരേം മുന്നില്‍ വെച്ച നാറ്റിക്കും ... ഇയലനെങ്കി ഞങ്ങള്‍ടെ ഫുഡ്‌ കഴ്ചിറ്റ് ഡെയിലി വീര്‍ത് വീര്‍ത് വരുന്നുണ്ട്.. സാമ്പാറില്‍ സാള്‍ട്ട് കുറവാണു ന് പറഞ്ഞപ്പോ വേണെങ്കില്‍ കഴിച്ചോ എന്നാ ആ നാ.... മോന്‍ പറഞ്ഞത്. ആകപ്പാടെ ഒരു മൂഡ്‌ ഓഫ്‌ ആയിരുന്നു എനിക്ക്.... ഉമ്മചിനേം ഉപ്പാനേം അനിയതിനേം broസിനേം ഒക്കെ ഒര്കുമ്പോള്‍ കരച്ചില്‍ വരും... പിന്നെ എന്റെ അച്ചു.... എന്റെ lover ... അവളെ കാണാനും വിളികാനും പറ്റില്ല. ആകെ ഉള്ള കോയിന്‍ ഫോണ്‍ ഫുള്‍ ടൈം complaint ആണ്. റൂമില്‍ എല്ലാരും കൂടുമ്പോള്‍ നല്ല രസമാണ്.. പടികാനും തോന്നും... എന്നും ചില സമയത്ത് വല്ലാതെ ടെന്‍ഷന്‍ കേറും/... ചിലപ്പോ ബാത്‌റൂമില്‍ കേറി കുറെ കരയും... പിന്നെ ആകെ ഉള്ള ഒരു സമടനം ഇടൊക്കെ നല്ലതിന് വേണ്ടിട്ട് ആണല്ലോ എന്ന്‍ ആലോചികുംബോഴാണ് .. ഇതിനിടക്ക് പുറം ലോകത്ത് നടക്കുന്ന ഒരു കാര്യവും ഞങ്ങള്‍ അറിഞ്ഞില്ല. Bcz അവിടെ പത്രം വായിക്കാന്‍ കിട്ടില്ല.. സത്യത്തില്‍ date പോലും ഞങ്ങള്‍ക്ക് ഓര്മ ഉണ്ടാകില്ല. ഒരു ഹര്‍ത്താല്‍ നടന്നു... അത് എന്തിനാണെന്നോ ആരാണ് വെച്ചതെന്നോ ഞങ്ങള്‍ അറിഞ്ഞീല. ശേരികുനും പറഞ്ഞാല്‍ കൂട്ടിലിട്ട കോഴിയുടെ അവസ്ഥ. എന്തായാലും ചിരിച്ചും കളിച്ചും പഠിച്ചും കരഞ്ഞും 1 വീക്ക്‌ കഴിഞ്ഞു.. ഇപോ ലീവിന് വീട്ടില്‍ ആണ്.. ഇപ്പൊ ആകപ്പാടെ ഒരു ടെന്‍ഷന്‍... ഇനി അവിടേക് പോകണ്ടേ എന്ന് ആലോചികുമ്പോ... Bt ഞാന്‍ പോവും... Bcz ഇഗനോന്നും ജീവിച്ചിട്ട് കാര്യല്ല. കുറച്ച ജീവിതം പഠിക്കണം. പിന്നെ എന്റെ ജീവിതത്തില്‍ ഒരുപാട് aims ണ്ട് ... അത് ഇനിക്ക് കിട്ടനെങ്കി ഞാന്‍ പോയെ പട്ടു... പോയിട്ട പഠിക്കണം.. നല്ല റാങ്ക് വാങ്ങണം.... നല്ല കോളേജില്‍ പഠിച് നല്ല ജോലി വാങ്ങണം... ഉപ്പാനേം ഉമ്മാനേം പൊന്നുപോലെ നോക്കണം... ന്‍റെ അച്ചുനെ കെട്ടണം. . . . അങ്ങനെ ഒരുപാട് ഒരുപാട്... e എല്ലാ ആഗ്രഹങ്ങളും മനസ്സില്‍ വെച്ച ഞാന്‍ വീണ്ടും പോകാന്‍ തീരുമാനിച്ചു.. എനിക്ക് നന്നാവണം.. അതിന്‍ പറ്റിയ സ്ഥലമാണ്‌ RAYS ... പിന്നെ ഒരു പ്രാര്‍ത്ഥനയെ ഉള്ളു... ""പടച്ചോനേ ഇന്നേ നന്നക്കണേ, ഞാന്‍ എഞ്ചിനീയര്‍ അകുനത് വരെ എന്റെ അച്ചുനെ ആരും കൊണ്ടോകര്തെ "" #male ;) #ER_5
Posted on: Sat, 13 Jul 2013 11:22:49 +0000

Trending Topics



Recently Viewed Topics




© 2015