C.P.M. Mafia alliance creating huge trouble to merchants of - TopicsExpress



          

C.P.M. Mafia alliance creating huge trouble to merchants of mangalam palam. vadakkencherry Panchayth president and secretary are black mailing traders for bribe. They are also promoting illegal construction in NH-47s Land. V.S. Shanavas demands to re capture all encroachment in NH-47s land and also he demands to punish the corrupted officers whom the have involved in this illegal activities. Special thahasildar of NH authority has visited the encroachment areas but he also favored for the criminals it invite a protest of merchants and peoples. വ്യാപാരികളെ സി.പി.എം ബ്ലാക്ക്മെയിൽ ചെയ്യുന്നു. പാലക്കാട്‌: വൻ തുക പിരിവ് ആവശ്യ പെട്ടുകൊണ്ട് മംഗലം പാലത്തെ വ്യാപാരികളെ സി പി എമ്മിന്റെ നേതൃത്വത്തിലുള്ള ഗുണ്ടാ സംഘം നിരന്തരം ദ്രോഹിക്കുകയാണെന്ന് ആന്റി കറപ്ഷൻ മൂവ്മെന്റ് കേരള ജെനറൽ സെക്രട്ടറി വി. എസ്. ഷാനവാസ് ആരോപിച്ചു. സർക്കാർ പുറമ്പോക്ക് ഭൂമി കയ്യേറി കെട്ടിടം കെട്ടി ലേലം ചെയ്തു കൊണ്ട് കമ്മീഷൻ പറ്റലാണ്‌ പഞ്ചായത്ത് പ്രസിഡന്റിന്റെയും, സെക്രട്ടറിയുടെയും മറ്റൊരു പ്രധാന പണി. ഹൈവേ കയ്യേറി അനധികൃത നിർമാണ പ്രവർത്തനങ്ങൾക്ക് ഒത്താശ ചെയ്യുന്ന നിയമ ലംഘകർക്ക് ഒത്താശ ചെയ്യുന്ന പഞ്ചായത്ത് പ്രസിഡന്റിനെയും, സെക്രട്ടറിയെയും സ്പെഷൽ തഹസിൽദാർ സഹായിക്കുന്നു എന്നാരോപിച്ചു വ്യാപാരികൾ പ്രതിഷേധവുമായി രംഗത്തെത്തി. അനധികൃത നിർമാണപ്രവർത്തനങ്ങൾ പൊളിച്ചു മാറ്റി കൈക്കൂലിക്കാരായ ഉദ്യോഗസ്ഥരെ ശിക്ഷിക്കണമെന്ന് ശ്രീ വി.എസ്. ഷാനവാസ് ആവശ്യപെട്ടു.
Posted on: Fri, 14 Nov 2014 03:14:17 +0000

Trending Topics



style="min-height:30px;">
Det värsta är vad som nu kommer från EU. Något förslag där
Morning All. So Ive not put many updates on here lately about my
En 1999, la Felicia cède sa place à la Fabia, qui partage sa

Recently Viewed Topics




© 2015