CHARITY IN OUR LIFE അന്നദാനം - TopicsExpress



          

CHARITY IN OUR LIFE അന്നദാനം മഹാദാനം ഇന്ന് 11/09/2014 ഞാനും, ഉഷയും, മോളും കൂടി ജനസേവാ ശിശുഭവന്റെ സ്നേഹഭവനില്‍ അവിടെയുള്ള കുട്ടികളോടൊപ്പം ചിലവഴിച്ചു. അവരോടൊപ്പം ഉച്ചഭക്ഷണം കഴിച്ചു തിരിച്ചുവരുമ്പോള്‍, ഞാന്‍ മോളോട് പറഞ്ഞു, അവരെവച്ച്നോക്കുമ്പോള്‍ നമ്മളൊക്കെ എത്ര ഭാഗ്യവാന്‍മാര്‍ ആണെന്ന്. ഇങ്ങിനെയൊക്കെ ഇടക്ക് ചെയ്യുമ്പോള്‍ കിട്ടുന്ന സംതൃപ്തി അത് അനുഭവിച്ചു തന്നെ അറിയണം. ഈശ്വരന്‍ എന്തിനു മനുഷ്യരെ ഇങ്ങിനെ രണ്ടു തട്ടില്‍ ജീവിപ്പിക്കുന്നു എന്ന് തോന്നിപ്പോകുന്ന നിമിഷങ്ങള്‍, ഇടയ്ക്കൊക്കെ ഇനിയും വരണം, തന്നാല്‍ കഴിയുന്നത്‌ ചെയ്യണം എന്ന് ഞാന്‍ എന്നോടുതന്നെ പറഞ്ഞു. സര്‍വേശ്വരന്‍ അതിനുവേണ്ട മനസ്സ് ഇനിയും ഇനിയും നല്‍കുവാന്‍ ഞാന്‍ പ്രാര്‍ഥിക്കുന്നു.
Posted on: Sun, 09 Nov 2014 12:59:13 +0000

Trending Topics



Recently Viewed Topics




© 2015