In law a man is guilty when he violates the rights of others. In - TopicsExpress



          

In law a man is guilty when he violates the rights of others. In ethics he is guilty if he only thinks of doing so.- Immanuel Kant ============================== ഈ ഗ്രൂപ്പിന്റെ നന്മയിലും മാനവികതയിലും ഐക്യത്തിലും അധിഷ്ടിതമായ ലക്ഷ്യത്തിലേക്ക് ഒരേ മനസ്സോടെ പ്രയാണം ചെയ്യാന്‍ സാധിക്കണമെങ്കില്‍ എല്ലാവരുടെയും വലിയ സഹകരണം കൂടിയേ തീരൂ .. ഈ തലകെട്ടില്‍ പറഞ്ഞ പോലെ,മറ്റുള്ളവരെ പ്രകോപിപ്പിക്കുന്ന പ്രത്യക്ഷമായ പ്രവര്‍ത്തനങ്ങള്‍ നിയമത്തിനു മുന്നില്‍ തെറ്റായി വരും ഒരു പക്ഷെ അത് ഉദ്ദേശിച്ചത് സര്‍ക്കാസമോ ഇല്ലെങ്കില്‍ തമാശയോ ആണെങ്കില്‍ പോലും, ഒരു പക്ഷെ മനസ്സില്‍ ഒന്നും ഉദ്ദേശിച്ചിട്ടുണ്ടാകില്ല . എങ്കില്‍ പോലും പരാതി കിട്ടിയാല്‍ അഡ്മിനു നടപടി എടുക്കാതിരിക്കാന്‍ കഴിയില്ലല്ലോ .. മാത്രമല്ല ഇപ്പോഴത്തെ പുതിയ പോളിസിയുടെ ഭാഗമായി ഒരു കാരണവശാലും സംഘടനാ തർക്കര്ങ്ങൾ അനുവദിക്കില്ല എന്നാണ് ... ഭാവിയില്‍ മാറ്റുമ്പോള്‍ അറിയിക്കാം അത് വരെ എല്ലാവരും മാന്യമായി ചര്‍ച്ചകള്‍ നടത്തണം എന്ന് വിനീതമായി അപേക്ഷിക്കുന്നു ഇത് ഒരു വ്യക്തിയെയോ സംഘത്തെയോ ഉദ്ദേശിച്ചല്ല .. , ഇനി മുതല്‍ ഗ്രൂപ്പ്‌ നിയമങ്ങള്‍ ശക്തമാക്കാന്‍ ആണ് അഡ്മിന്‍ തീരുമാനം .. അത് തെറ്റിക്കുന്ന സ്ഥാപക അഡ്മിന്‍ മാരോ ഏതു പ്രസ്ഥാന പ്രവര്‍ത്തകരോ ആയാലും ശരി .. ..! ഒരു നടപടിയും ശിക്ഷയല്ല , സ്നേഹത്തോടെ തിരുത്താനുള്ള ശ്രമം മാത്രമാണ് . എല്ലാവര്‍ക്കും ശുഭദിനം നേരുന്നു ... ക്രിയാത്മകമായ ചര്‍ച്ചകളാല്‍ ഈ ഗ്രൂപ്പ്‌ ധന്യമാകട്ടെ !
Posted on: Tue, 09 Sep 2014 12:08:12 +0000

Trending Topics



Recently Viewed Topics




© 2015