Isha Pray (Namaz) Time in Riyadh city ...!!! Good night my dear - TopicsExpress



          

Isha Pray (Namaz) Time in Riyadh city ...!!! Good night my dear all friends, have nice and lovely dreams ...!!! സ്വര്‍ഗത്തില്‍ പ്രവേശിക്കാന്‍ ഏറ്റവും നല്ല വഴിയാണ് പ്രായമായ മാതാപിതാക്കളെ സേവിക്കല്‍. പ്രായമായ മാതാപിതാക്കള്‍ ഉള്ളവരെ യുദ്ധത്തിനു പോകാന്‍ വരെ നബി(സ) സമ്മതിച്ചിട്ടില്ല. യുദ്ധത്തേക്കാള്‍ ശ്രേഷ്ഠമാണ് പ്രായമായ മാതാപിതാക്കളെ സേവിക്കല്‍. അവരെ സേവിക്കാത്തവന്‍ അല്ലാഹുവിന്‍റെ കാരുണ്യത്തില്‍ നിന്ന് അകലെയാണ്. പ്രായമായ മാതാപിതാക്കളെ വിട്ടു യുദ്ധത്തിനു പോകാന്‍ പാടില്ല, വിദേശത്ത് ജോലിക്ക് പോകാന്‍ പറ്റുമോ എന്ന് അവനവന്‍ ആലോചിക്കുക. അല്ലാഹു നമ്മെയെല്ലാം അനുഗ്രഹിക്കട്ടെ - Aamin. (taken from Ansar Nilambur).
Posted on: Fri, 13 Jun 2014 17:11:38 +0000

Trending Topics



Recently Viewed Topics




© 2015