Macro shot with Extension Tubes canon 550D , 50mm lens + ext - TopicsExpress



          

Macro shot with Extension Tubes canon 550D , 50mm lens + ext tubes എക്സ്റ്റൻഷൻ ട്യൂബ് ഉപയോഗിച്ചുള്ള മാക്രോ ഷോട്ട് ആണിത് . reverse macro യിൽ ലെൻസ് തിരിച്ചു പിടിപ്പിക്കുന്നതിനു പകരമായി ലെന്സിനും ക്യാമറയ്ക്കും ഇടയിൽ ഒരു ട്യൂബ് പിടിപ്പിക്കുന്നു ഇതു കാരണം ക്യാമറയിൽ പതിയുന്ന ഇമേജ് വലുതായി കാണുന്നു. എക്സ്റ്റൻഷൻ ട്യൂബ് ഉപയോഗിക്കുമ്പോൾ subject നെ അകലെ നിന്ന് തന്നെ ഷൂട്ട്‌ ചെയ്യാം. എന്നാൽ reverse macro യിൽ കിട്ടുന്ന അത്രയും magnification ( വലിപ്പം ) കിട്ടാറില്ല
Posted on: Sat, 16 Aug 2014 07:43:57 +0000

Trending Topics



stbody" style="min-height:30px;">
Another HUGE THANK YOU to Paula Marie and Tiffany Saunders Rivard

Recently Viewed Topics




© 2015