Obama In A Private Gym In Warsaw, Polen | LEAKED VIDEO Dont - TopicsExpress



          

Obama In A Private Gym In Warsaw, Polen | LEAKED VIDEO Dont miss any interesting & unique updates... Click here fb/KeralaLifestyle & LIKE page അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ താമസിക്കുന്ന ഹോട്ടലിലെ ജിമ്മില്‍ വ്യായാമം നടത്തുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ നെറ്റ്വര്‍ക്കുകളില്‍ വൈറലായി. പോളണ്ടിലെ ഒരു ഹോട്ടലിലെ ജിമ്മില്‍ ഒബാമ വ്യായാമം നടത്തുന്ന ദൃശ്യങ്ങളാണ് ചോര്‍ന്നത്. ജീന്‍ എക്വ എന്നയാളുടെ ഫേസ്ബുക്ക് പ്രൊഫൈലിലാണ് ആദ്യം ഈ ചിത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടത്. ഗുരുതരമായ സുരക്ഷ വീഴ്ചയാണ് ഇതെന്ന് അമേരിക്കന്‍ മാധ്യമങ്ങളില്‍ ആക്ഷേപം ഉയര്‍ന്നു കഴിഞ്ഞു. എന്നാല്‍, ജിമ്മിലെ ആളുകളെ മാറ്റുകയോ അവരെ ഫോട്ടോ എടുക്കുന്നതില്‍നിന്ന് തടയുകയോ ചെയ്തിരുന്നില്ലെന്നും ഇതില്‍ സുരക്ഷാ വീഴ്ചയുടെ പ്രശ്നമില്ലെന്നും അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ വ്യക്തമാക്കി.
Posted on: Thu, 05 Jun 2014 08:05:13 +0000

Trending Topics



Recently Viewed Topics




© 2015