Rectal feeding ഒക്കെ കണ്ടു പിടിച്ചെങ്കിലും ഭാവിയില്‍ സിഐഎ കേരള പോലീസിന് ശിഷ്യപ്പെടണം. ജയില്‍ പീഡനവും ഹിംസയും ഇത്ര സര്‍ഗാത്മകമായി ചെയ്യുന്ന ഒരു പൊലീസ് സേന ലോകത്ത് വേറെയുണ്ടാവില്ല.
https://youtube/watch?v=Kp8XCkevW7w
Posted on: Sat, 13 Dec 2014 09:19:09 +0000