State award ഒരു - TopicsExpress



          

State award ഒരു പ്രഹസനമാണെങ്കിലും അത് ലഭിച്ച എൻെറ സഹപ്രവർത്തകർക്ക്...; എൻെറ അഭിനന്ദനങ്ങൾ...!! ലഭിക്കാതെ പോയവരുടെ ദുഖത്തിൽ..; അവരിൽ ഒരുവനെ പോലെ ഞാനുംപങ്കുചേരൂന്നു...! എല്ലാവർക്കും വേണ്ടി..; ഞാൻ മാപ്പ് ചോദിച്ചേക്കാം..!! ((( ഈ മുന്തിരിങ്ങ പുളിച്ചത് തന്നെയാണിഷ്ട്ടാ...; കൊതിച്ചതേ തെററ്...! )))
Posted on: Sat, 19 Apr 2014 14:30:12 +0000

Recently Viewed Topics




© 2015