Try not to perform haj & umrah this year; saudi govt - TopicsExpress



          

Try not to perform haj & umrah this year; saudi govt asksകഴിയുന്നത്രയും വിശ്വാസികള്‍ ഇത്തവണ ഹജ്ജ്‌ ഉംറ കര്‍മങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കണമെന്ന് സൗദി അറേബ്യ ആവശ്യപ്പെട്ടു. മക്കയിലെ ഹറംപള്ളിയിലെ വിപുലീകരണപ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്താണ് ഈ ആവശ്യം. അതേസമയം വെട്ടിക്കുറച്ച ഹജ്ജ്‌ ക്വാട്ട വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ അവസാനിച്ചാല്‍ തിരിച്ചു നല്‍കുമെന്ന് സൗദി ഹജ്ജ്‌ മന്ത്രി അറിയിച്ചു.
Posted on: Thu, 20 Jun 2013 02:41:56 +0000

Trending Topics



Recently Viewed Topics




© 2015