curtsy :AFB cpypstd Malyalam Humouroscope :) Aries : Krish -3 - TopicsExpress



          

curtsy :AFB cpypstd Malyalam Humouroscope :) Aries : Krish -3 പോലെ ഒരുത്തൻ / ഒരുവൾ നിങ്ങളെ രക്ഷിക്കാൻ വന്നേക്കാം . Body attraction നോക്കരുത് . :) Taurus : ഒരിക്കലും ബസിനു മുന്നിലെ Door ലൂടെ കയറരുത് . പ്രത്യേകിച്ച് ആണുങ്ങൾ ... ഒരു attraction നിങ്ങളുടെ ബോഡിയിൽ രൂപപ്പെടുന്നുണ്ട് . :) Gemini : ഭിക്ഷക്കാരെ കാണുമ്പോൾ 1 രൂപ coin കൊടുക്കരുത് . അവരുടെ ഇപ്പോഴത്തെ 1 രൂപ coin എന്നത് 10 രൂപയുടെ ഒറ്റ Coin ആണ് . :) Cancer : പുണ്ണ്യ സ്ഥലങ്ങൾ സന്ദർശിച്ചാൽ പാപം പോകും എന്ന് വിചാരിക്കരുത് . ചിലപ്പോൾ ആ പാപം Block ചെയ്യപ്പെട്ടേക്കാം . പിന്നീട് പതിന്മടങ്ങ്‌ തിരിച്ചു വരും . Best പോകണ്ട .അനുഭവിക്കുക . Leo : മൊബൈൽ security code വേറൊരാൾ അറിയുന്നുണ്ട് . ആ മൊബൈലിലെ ചില application കളും . വേഗം ഡിലീറ്റ് ചെയ്യൂ . നല്ല giggling messages ..എവിടുന്നു കിട്ടുണൂ .? :) Virgo : അപ്രതീക്ഷ യാത്രയിൽ കേള്ക്കുന്ന ആ പാട്ട് പെട്ടെന്ന് മനസ്സിൽ കയറിയേക്കാം . ഇതൊരു തുടക്കം ആണ് . :) Libra : നിങ്ങളുടെ ബോണ്ട്‌ മറ്റെയാൾ സ്വീകരിക്കപ്പെട്ടു കഴിഞ്ഞു . ഇനി അതിനെയോർത്തു വിഷമിക്കേണ്ട . ഇവൻ അവളുടേത്‌ അല്ലെങ്കിൽ അവൾ ഇവന്റേതു എന്ന label ൽ തന്നെ . കൂടുതൽ വിയർത്ത് ദേഷ്യം പുറത്തു കാണിക്കേണ്ട . :) Scorpio : നിങ്ങൾ ഒരു അപ്രതീക്ഷിത യാത്രയ്ക്ക് പോകും . പക്ഷെ ഒരു Jab We Met പോലെ സംഭവിക്കും എന്ന് കരുതി പോകണ്ട . അങ്ങനെ കരുതരുത് . :) Sagittarius : ഒരു റെയിൽവേ സ്റ്റേഷനിൽ ഒരു രാത്രി മൂടി പുതച്ചു കിടക്കാൻ സാധ്യതയുണ്ട് . പേടിക്കേണ്ട ഏറ്റവും ലാഭകരമായ പൊതുമേഖലാ സ്ഥാപനം Indian Railway ആണ് . ശക്തമായി ഉറങ്ങിക്കോളൂ . :) Capricorn : Google ൽ ഒരു പേര് search ചെയ്തു googly ആകും. ചിലപ്പോൾ സാമ്യമുള്ള പേരുകൾ ഈ പേര് തന്നെയാണോ എന്നോർത്തു രാത്രി മുഴുവൻ ഉറക്കമൊഴിക്കും . :) Aquarius : നിങ്ങളെ Hrithik Roshan ആലോചിച്ചു കൊണ്ടേയിരിക്കുന്നു . Krish -4 ൽ chance ഉണ്ട് . സമാധാനമായി ഉറങ്ങിക്കോളൂ . ചിലപ്പോൾ കണ്ണാടിയിൽ നോക്കി Dance ചെയ്തു നോക്കിയേക്കാം . :) Pisces : കടൽ മത്സ്യങ്ങൾ തിന്നരുതു . 3 ദിവസം വെള്ളമേ കുടിക്കരുത് . ഒരു allergy ഉണ്ടായേക്കാം . :)
Posted on: Thu, 22 Aug 2013 08:05:21 +0000

Trending Topics



x; min-height:30px;"> Back to Kojic Acid, Placenta, & Glutathione Triple
ppasphns pdayloans5.appspot/?fct=o-faxing-payday-loan csjsiif
Co by nie mówić o tym meczu, szkoda mi tych chłopaków jak nie
>
on this very day in 1956, the Capitol Tower, new home of Capitol
My thoughts on Sony and their decision to pull THE
Mortar and Pestle Cufflinks - Other Formal Wear - Cufflinks

Recently Viewed Topics




© 2015