https://youtube/watch?v=g726X0iSvQY 11:58:33 19 Dec - TopicsExpress



          

https://youtube/watch?v=g726X0iSvQY 11:58:33 19 Dec 2014 Friday Facebook Google Plus Twitter Rssfeed latest ഐ.എസ്.എല്‍ ഫൈനല്‍ നാളെ; ജയിക്കാനുറച്ച് മഞ്ഞപ്പട മുംബൈയില്‍ മദ്യനയം പൊളിച്ചടുക്കി; ഞായറാഴ്ച ഡ്രൈ ഡേ പിന്‍വലിച്ചു ഡി.എല്‍.എഫ്^വാദ്ര ഭൂമിയിടപാടിന്‍െറ രേഖകള്‍ കാണാനില്ല ഗണേഷ്കുമാര്‍ ബി.ജെ.പിയിലേക്ക് മദ്യ നയം: കൃത്യമായ പ്രതികരണമുണ്ടാവുമെന്ന് സുധീരന്‍ ആറ് തീവ്രവാദികളുടെ വധശിക്ഷ പാകിസ്താന്‍ ഉടന്‍ നടപ്പിലാക്കും ലഖ് വിക്ക് ജാമ്യം: അപ്പീല്‍ പോകുമെന്ന് പാകിസ്താന്‍ madhyamam HOME KERALA NATIONAL GULF INTERNATIONAL BUSINESS SPORTS EDUCATION ENTERTAINMENT POLITICS HEALTH TECHNOLOGY Editorial Article Classifieds Matrimonial Career Hot Wheels Travel Lifestyle Photos Videos Cartoon Search Video Gallery : Current Affairs കോണ്‍ട്രാക്ടര്‍മാരെ ‘നിര്‍ത്തിപ്പൊരിച്ച്’ വനിതാ മജിസ്ട്രേറ്റ് ബുലന്ദ്ഷഹര്‍: തലേന്ന് നന്നാക്കിയ റോഡ് പിറ്റെ ദിവസം പൊളിയുന്ന വിധം പണിയില്‍ കൃത്രിമം കാണിക്കുന്ന കോണ്‍ട്രാക്ടര്‍മാരും ഉദ്യോഗസ്ഥരും നമ്മുടെ നാട്ടിലെ സ്ഥിരം കാഴ്ചയാണ്. എന്നാല്‍, ഈ കോണ്‍ട്രാക്ടര്‍മാരുടെ ചെവിക്കുപിടിക്കുന്ന മേലുദ്യോഗസ്ഥര്‍ അത്ര പതിവു കാഴ്ചയല്ല. ഇതാ യു.പിയിലെ ബുലന്ദ്ഷഹറില്‍ ഒരു വനിതാ മജിസ്ട്രേറ്റിന്‍റെ തകര്‍പ്പന്‍ പ്രകടനം. കള്ളത്തരം കയ്യോടെ പിടിച്ച ഇവര്‍ കോണ്‍ട്രാക്ടര്‍മാരെ നടുറോഡില്‍ കണക്കിനു ശകാരിക്കുന്ന വീഡിയോ ഇതിനകം തന്നെ വൈറലായിക്കഴിഞ്ഞു. ഒരു ദിസവത്തിനകം ആറു ലക്ഷത്തിലേറെ പേരാണ് ഇതു കണ്ടു കഴിഞ്ഞത്. ബുലന്ദ്ഷഹറിലെ ജില്ലാ മജിസ്ട്രേറ്റ് ബി. ചന്ദ്രകലയാണ് അഴിമതിക്കും കെടുകാര്യസ്ഥതക്കുമെതിരായ യുവ ഹീറോ ആയി മാറിയത്. പൊട്ടിപ്പൊളിഞ്ഞ റോഡുകളിലൂടെ സഞ്ചരിക്കേണ്ടി വരുന്ന നിസ്സഹായരായ ദശലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ക്കുവേണ്ടിയുള്ള ശക്തമായ ശബ്ദമായി സോഷ്യല്‍ മീഡിയയും ഇവരെ ആഘോഷിക്കുന്നു. നേരത്തെ യു.പിയിലെ മഥുര ജില്ലാ മജിസ്ട്രേറ്റ് ആയിരുന്ന ചന്ദ്രകലയെ യാതൊരു വിശദീകരണവും കൂടാതെ അധികൃതര്‍ ബുലന്ദ്ഷഹറിലേക്ക് സ്ഥലംമാറ്റുകയായിരുന്നു. റോഡുനിര്‍മാണം നേരിട്ട് കാണാനത്തെിയ മജിസ്ട്രേറ്റ്, നിര്‍മാണത്തിന് ഉപയോഗിക്കുന്ന സാമഗ്രികള്‍ ഗുണമേന്‍മ കുറഞ്ഞതാണെന്ന് കണ്ടത്തെിയതിനെ തുടര്‍ന്ന് ക്ഷുഭിതയാവുന്നതും തുടര്‍ന്ന് ശകാരിക്കുന്നതുമായ ദൃശ്യങ്ങള്‍ ആണ് വീഡിയോയില്‍ ഉള്ളത്. ഇതാണോ നിങ്ങള്‍ ചെയ്യുന്ന ജോലി? ഇങ്ങനെയാണെങ്കില്‍ നിങ്ങളെല്ലാം അഴിയെണ്ണേണ്ടി വരും. നാണമില്ളേ? നിങ്ങളുടെയൊന്നും വീട്ടില്‍ നിന്ന്കൊണ്ടുവരുന്ന പണമല്ല ഇത്. പൊതുജനങ്ങളുടേതാണെന്നോര്‍മ്മ വേണം ഒരു കോണ്‍ട്രാക്ടറെ നോക്കി അവര്‍ പൊട്ടിത്തെറിച്ചു. പകല്‍ റോഡുകള്‍ നിര്‍മിക്കുന്നു. രാവ് പലരുമ്പോഴേക്ക് അവ - See more at: madhyamam/gallery/video/current_affairs/332176/0#sthash.qNwH8lq4.dpuf
Posted on: Fri, 19 Dec 2014 06:28:48 +0000

Trending Topics



Recently Viewed Topics




© 2015