saw Baby :) A must watch movie :) ഒപ്പം - TopicsExpress



          

saw Baby :) A must watch movie :) ഒപ്പം എത്തിയില്ലെങ്കിലും A Wednesday!യുമായി കട്ടക്ക് കട്ടക്ക് നിക്കാന്‍ യോഗ്യത ഉള്ള പടം.. Entertaining and Thrilling (Y) Akshay Kumar:) കുറെ ചവറു പടം ചെയ്ത് വെറുപ്പിക്കും എന്നിട്ട് ഇത് പോലെ ഒരു കിടിലന്‍ പടവുമായി വന്നു എല്ലാരേം രസിപ്പിക്കും :D . Neeraj Pandey ഇങ്ങളൊരു സംഭവം തന്നെ... Edge of your seat എന്നൊക്കെ പറയാവുന്ന തരത്തില്‍ ഇങ്ങനെ ത്രില്ലറുകള്‍ ഒരുക്കുന്നത് ഒരു പ്രത്യേക കഴിവ് തന്നെ :) സിനിമയില്‍ ഏറ്റവും ഞെട്ടിച്ചത് Taapsee Pannu ആണ്... കിടിലന്‍ പെര്‍ഫോമന്‍സ് :) M. S. Dhoni: The Untold Storyക്കായി കാത്തിരിക്കുന്നു
Posted on: Sat, 24 Jan 2015 15:59:02 +0000

Trending Topics



Recently Viewed Topics




© 2015