അമിതാബ്: ജയേ ദെ തോറ്റു - TopicsExpress



          

അമിതാബ്: ജയേ ദെ തോറ്റു തുന്നം പടി വന്നിരിക്കുന്നു നിന്റെ മോആൻ .അവനെന്തെലും തിന്നാൻ കൊടുക്ക് അഭിഷേക്: എന്തെങ്കിലും പോര സ്വല്പം കനമയിട്ടു വേണം അമിതാബ്: എന്നാൽ ആ അമ്മികല്ല്‌ എടുത്തു വിഴുങ്ങിക്കോ അഭിഷേക്: അത് മതിയാകുമെന്ന് തോന്നുനില്ല പൊരിഞ്ഞ പോരാട്ടമായിരുന്നു അമിതാബ്: ഓ ഓ ജയ:എന്നിട്ടാണോ നീ തോറ്റത് അഭിഷേക് :അവസാന ശ്വാസം വരെ പോരാടി തോല്കുന്നത് ജയിച്ചതിനു തുല്യമാണ് അമ്മെ അമിതാബ് : ബച്ചന്റെ ടീം സച്ചിന്റെ ടീമിനോടാണ് തോറ്റത് അഭിഷേക്:ഞാൻ കേരള ബ്ലാസ്റെര്സിനോട് മത്സരിച്ച ധീരമായി തോറ്റത്.അല്ലാതെ സച്ചിന്റെ ടീമിനോടല്ല ജയ:അഹ.കേരള ടീമിന്റെ ഉടമ സച്ചിൻ എവിടുതുകരനനെന്ന .എന്റെ ഭഗവാനെ എന്റെ സുഹൃത്ത് രജിനി മുഖത് ഞാൻ എങ്ങനെ നോക്കും അഭിഷേക് :രജിനി ആന്റി ഘോഷ്ടി കാണിച്കൊണ്ടിരിക്കുവാണോ അമ്മയ്ക്ക് നോക്കാതിരിക്കാൻ അമ്മ ധൈര്യമായിട്ട് നോക്കെന്നേ ജയ :നീ പോടാ അവിടുന്ന് അഭിഷേക്:അടുത്ത സീസണിൽ ഞാനവരെ തറ പറ്റിക്കും അമിതാബ്: ഉവ്വ ഉവ്വ കഴിഞ്ഞ മത്സരങ്ങളിലെലം നീ ഇത് തന്ന പറഞ്ഞെ അഭിഷേക്: അതിപോ എലനൊ മാത്രം വിചാരിച്ച മതിയോ കൂടെയുള്ള മണ്ടന്മാരുടെ വിചാരിക്കെണ്ടേ ജയ:എടാ മണ്ടാ അതിലുടെ തൊറ്റിട്ടു വന്ന നിനക്ക് പച്ച വെള്ളം ഞാൻ തരില്ല അഭിഷേക്:പച്ച വെള്ളം ഫ്രീ ആയിട് ഹോട്ടലിൽ നിന്ന് കിട്ടും.അമ്മെ വിശന്നിട്ട് വയ്യ അമ്മ വല്ലോം തിന്നാൻ എടുത്തു വയ്. ജയ:എടാ നാറി പൊയ് കുളിചെച് വരൻ അഭിഷേക്:അമ്മേടെ പിണ്ന തൈലം എവിടാ ഇരിക്കുന്നെ ജയ:അമ്മേടെ ............................
Posted on: Tue, 16 Dec 2014 18:22:21 +0000

Trending Topics



Recently Viewed Topics




© 2015