അഴിമതി വീരന്‍ കേരള - TopicsExpress



          

അഴിമതി വീരന്‍ കേരള മുഖ്യന് അവാരഡ് നല്കാനുളള ഐക്യരാഷ്ട്ര സഭാ തീരുമാനം പിന്‍വലിക്കണമെന്നുളള പൊതു ജന വികാരം ഐക്യരാഷ്ട്ര സഭയുടെ മുന്നിലെത്തിക്കാന്‍ നിങ്ങള്‍ക്കും അവസരം, നിങ്ങളുടെ എതിര്‍പ്പ് Mr.John mary kauzya (officer in charge for UN public service award) ക്ക് e-mail വഴി അയക്കാം... e-mail വിലാസം: [email protected] ഇമെയില്‍ അയക്കുമ്പോള്‍ award category no. 2 asia pacific region,2013 എന്ന് സൂചിപ്പിക്കണം, ഇതുമായി ബന്ധപ്പെട്ട് വിവിധ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളുടെ ലിങ്കും പ്രതിഷേധ സമരങ്ങളുടെ ചിത്രങ്ങളും കൂടി ഉള്‍പ്പെടുത്താന്‍ മറക്കല്ലേ...
Posted on: Sun, 23 Jun 2013 19:02:38 +0000

Trending Topics



IT :: Had you
Its all fun and games until she leaves your ass. Then shell get
Conoces Paypal? la plataforma de pago mas segura de

Recently Viewed Topics




© 2015