ആടിനെ പട്ടിയെന്നു - TopicsExpress



          

ആടിനെ പട്ടിയെന്നു വിളിക്കുക പട്ടി പേപ്പട്ടി യായെന്നു പ്രചരിപ്പിക്കുക എറിഞ്ഞു കൊല്ലാൻ ആളെ വിളിക്കുക. മുസ്ലിം ലീഗിനെതിരെ ചിലർ നടത്തുന്നപ്രചരണം ഈ രീതിയിലാണു.ലീഗ്‌ വിദേശ കാര്യ വകുപ്പ്‌ കൈകാര്യം ചെയുംബോൽ പ്രവാസികൾക്കു എതിരെ കളളകേസ്‌ എന്നു പ്രചരണം.പ്രവാസികളെ വിളിചു കൂട്ടി അദാലത്ത്‌ നടത്തി120 പാസ്‌ പോർട്ട്‌ കേസ്സുകൾ പരിഹരിക്കാൻ ശ്രമിച്ചതിനു ലീഗുകാർ പാസ്‌ പോർട്‌ തിരുത്തി പെണ്ണുങ്ങളെ വിദെശത്തേക്കു കടത്തുന്നു എന്ന നുണ പ്രചരണം.120 പേരിൽ ഒരു പെണ്ണും ഇല്ലെന്നു തെളിഞ്ഞപ്പോൾ മറ്റ്‌ ജില്ലക്കാർക്ക്‌ ഈ ആനുകൂല്യം വേണ്ടേ എന്ന മറു ചോദ്യം.പുതിയങ്ങാടി നേർച്ചയിലെ പടകളി പോലെ. 16 വയസ്സിൽ വിവഹം കഴിഞ്ഞവർക്കു സാധൂകരണം നൽകാൻ സർക്കുലർ നൽകിയപ്പൊൾ കാല പരിധി നിർണ്ണയിച്ചില്ലെന്നും മുസ്ലിംകൾക്കു മാത്രമെന്നും പരാതി.അതും പരിഹരിച്ചപ്പോൾ നിയമത്തിനു പൊരായ്മ്മയെന്നു പരാതി.പാർലിമന്റ്‌ പാസ്സാക്കിയ നിയമം നൽകുന്ന ആനുകൂല്യമാണിത്‌.ഹിന്ദു മേര്യാജ്‌ ആക്റ്റ്‌ 18 വയസ്‌ ക്രിസ്ത്യൻ കാനൻ ആക്റ്റ്‌ 14 വയസ്‌ മുസ്ലിം ശരിയത്ത്‌ ആക്റ്റ്‌ പ്രായപൂർത്തി(15). പക്ഷേ 2006 ലെശൈശവ വിവാഹ നിയമം പ്രകാരം 18 തികയാത്ത വിവാഹം ശിക്ഷാർഹമാണു.വിവാഹതെത സാധൂകരിച്ച്‌ വിവാഹം നടത്തിയവരെ ശിക്ഷിക്കേണ്ടി വരുമെന്ന് സാരം.ഇതു വരെ16 വയസ്സുകാർ വിവാഹിതരയി രജിസ്റ്റർ ചെയ്യത്തവർ 1313, മുസ്ലിം ,ക്രിസ്ത്യിൻ ഹിന്ദു മതക്കാർ. ശൈശവ വിവാഹത്തെയും ലീഗിനെതിരെ ആയുധമാക്കുന്നവർക്കു ലക്ഷ്യം വേറെയാണു.അചുതാനന്ദന്റെ ലക്ഷ്യം തന്നെ.
Posted on: Fri, 28 Jun 2013 18:24:05 +0000

Trending Topics



Recently Viewed Topics




© 2015