ആവേശമായി എടത്തല - TopicsExpress



          

ആവേശമായി എടത്തല ഭൂമാര്‍ച്ച് !!! ഭൂരഹിതരില്ലാത്ത കേരളം, സര്‍ക്കാര്‍ വാക്കു പാലിക്കുക, ചേരി നിവാസികള്‍ക്ക് പ്രത്യേക പാര്‍പ്പിട പദ്ധതി നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റി നടത്തുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ഭൂ മാര്‍ച്ച്. നൊച്ചിമ കോമ്പാറയില്‍നിന്ന് എടത്തല കോയോലി മലയിലേക്ക് നടത്തിയ മാര്‍ച്ച് ജില്ലാ പ്രസിഡന്റ് സമദ് നെടുമ്പാശ്ശേരി ഉദ്ഘാടനം ചെയ്തു. ജനങ്ങള്‍ ഒഴുകിയെത്തി അണിനിരന്ന മാര്‍ച്ച് തടയാതെ പോലീസിന് നോക്കിനില്‍ക്കേണ്ടി വന്നു. ഭൂമി ലഭിക്കും വരെ സമരം തുടരുക തന്നെ ചെയ്യും. ++++++ വെല്‍ഫെയര്‍ പാര്‍ട്ടിയുടെ കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും Welfare Party Kerala പേജ് ലൈക്ക് ചെയ്യുക...++++ #WPIKERALA
Posted on: Wed, 19 Nov 2014 09:38:34 +0000

Trending Topics



Recently Viewed Topics




© 2015