ഇതെന്തൊരു ബിടലാ എന്റെ - TopicsExpress



          

ഇതെന്തൊരു ബിടലാ എന്റെ ബാബുവേട്ടാ! ഉഡായിപ്പിനൊരു ലിമിറ്റൊക്കെ ബേണ്ടേ? മോറൽ പോലീസ് സെമറ്റിക്ക് മതങ്ങളെ കുടുക്കാനുള്ള വാക്ക്-- അല്ലപ്പാ, ഈ വെള്ളക്കാര് നസ്രാണികളും, ഇസ്രായേലിലേയും, മറ്റെല്ലാ പാശ്ഛാത്യ നാടുകളിലേയും ജൂതമ്മാരും, തുർക്കിയിലെ മുസൽമാൻമാരും ഒന്നും സെമിറ്റിക്ക് അല്ലേ? അവർക്കൊന്നും ഈ സദാചാര അസ്കിത ഇല്ലല്ലോ! ആവശ്യാനുസരണം വാക്കുകളെ നിർവചിക്കുന്ന, തികഞ്ഞ പിന്തിരിപ്പൻ രാഷ്ട്രീയ ബോധ്യമെന്ന് അറിയുന്ന കാര്യങ്ങളെ തന്നെ വ്യാഖ്യാന ഫാക്റ്ററികളിലൂടെ sanitise ചെയ്യുന്ന ഇത്തരം ബുദ്ധിജീവികളെ എന്തു വിളിക്കും? ഹിംസാ specialist, stand up comedy show! വരിക, വായിക്കുക, രോമഞ്ചമടയുക. madhyamam/news/322634/141118
Posted on: Tue, 18 Nov 2014 06:06:05 +0000

Trending Topics



Recently Viewed Topics




© 2015