ഇന്ന് കിട്ടിയ സമ്മാനം ഇത്രയും കാലം വിദേശത്തു കാര്‍ ഓടിച്ചിട്ട് ഓവര്‍ സ്പീഡ് നു ഒരു മുഖാലഫ ഫൈന്‍ പോലും കിട്ടിയിട്ടില്ല ,ഞമ്മളെ സ്വന്തം നാട്ടില്‍ നിന്ന് കിട്ടി 400 overspeed/rash driving/dangerous driving section 183(1)184 motor vehicle act /279ipc കുഞ്ഞിമ്മക്കളെ നാട്ടില്‍ പല സ്ഥലത്തും കാമറ സ്ഥാപിച്ചിരിക്കുകയാണ് ,സൂച്ചിച്ചോ..!!
Posted on: Fri, 11 Jul 2014 17:11:42 +0000
Recently Viewed Topics
© 2015