എന്തിനാണ് ഇങ്ങനെ - TopicsExpress



          

എന്തിനാണ് ഇങ്ങനെ കള്ളത്തരം പടച്ചു വിടുന്നത്? മോഡിക്ക് ഉള്ള ചീത്തപ്പേര് മാറ്റാൻ കുറെ ഏറെ സൈബർ കൂലിക്കാരെ വെച്ചിട്ടുണ്ടെന്ന് റിപ്പോര്ട്ട് ഉണ്ടായിരുന്നു. സ്വയം ബോധ്യമായത് ഇന്നാണ്. താഴെക്കാണുന്നത് Freethinkers-സ്വതന്ത്രചിന്തകര്‍ എന്നാ ഗ്രൂപ്പിൽ പോസ്റ്റു ചെയ്യപ്പെട്ടതാണ്. ഗുജറാത്ത് എന്നാ പേരിൽ ഇട്ടിരിക്കുന്നത് ചൈനയിലെ Guangzhou ബസ് റാപിഡ് ട്രാൻസ്പോർട്ട് സിസ്റ്റതിന്റെ ഫോട്ടോ ആണ്. പോസ്റ്റ്‌=> https://facebook/photo.php?fbid=1450357665190893&set=gm.662974830421821&type=1&theater ACTUAL=>Guangzhou BRT,China. WIKI LINK=>en.wikipedia.org/wiki/File:GBRT_Tianhe_Sports_Center.JPG ഇനിയും വേണമെങ്കിൽ ഗൂഗിൾ ഇമേജ് സെർച്ചിൽ Guangzhou BRT,ചൈന എന്ന് സെർച്ച്ചെ യ്തു നോക്കാം. ഇത് പോലെ ഇവന്മാരുടെ മിക്കതും തട്ടിപ്പ് പോസ്റ്റ് ആണ്. ആൾക്കാരെ പറ്റിക്കാൻ ഇറങ്ങിയിരിക്കുന്നു!
Posted on: Mon, 11 Nov 2013 04:30:14 +0000

Trending Topics



Recently Viewed Topics




© 2015