" എന്റെ കുപ്പായത്തിന്റെ - TopicsExpress



          

" എന്റെ കുപ്പായത്തിന്റെ മൂന്നാം കുടുക്കിലാണുy നിന്നോടുള്ള എന്റെ പ്രണയം .... " അന്നവൻ ആ കുട്ടിയോട്‌ അതു പറഞ്ഞപ്പോൾ കേട്ടു നിന്ന ഞാൻ ഒരുപാടു ചിന്തിച്ചു നോക്കി. ഇന്ന് ഈ പത്തൊൻപതാം വയസ്സിൽ ഞാൻ മനസ്സിലാക്കുന്നു..... ഞാനെന്റെ ഷർട്ടിന്റെ ബട്ടണിൽ കൈകളോടിച്ചു നോക്കി..... 1............, 2............, 3.... അതേ..!!!! അവിടെയാണെന്റെ ഹൃദയമുള്ളത്‌... അവിടെ തന്നെയാണു കറയില്ലാത്ത പ്രണയം ജനിക്കുന്നതും.......
Posted on: Sat, 03 Aug 2013 09:12:06 +0000

Trending Topics



Recently Viewed Topics




© 2015