"എല്ലുപൊക്കിയ - TopicsExpress



          

"എല്ലുപൊക്കിയ ഗോപുരങ്ങള്‍ കണക്കു ഞങ്ങളുയര്‍ന്നിടും കല്ലുപാകിയ കോട്ടപോലെയുണര്‍ന്നു ഞങ്ങളു നേരിടും കുപ്പമാടക്കുഴിയില്‍ നിന്നും സര്‍പ്പവ്യൂഹമൊരുക്കി നിങ്ങടെ നേര്‍ക്കു പത്തിയെടുത്തിരച്ചുവരും-അടിമ ഞങ്ങള്‍"--- an extract from the poem KURATHI by Kadammanitta against oppression...nobody could articulate it better......
Posted on: Wed, 28 Aug 2013 08:12:26 +0000

Trending Topics



Recently Viewed Topics




© 2015