ഏഷ്യാനെറ്റ്‌, കൈരളി, - TopicsExpress



          

ഏഷ്യാനെറ്റ്‌, കൈരളി, റിപ്പോർട്ടർ, ഇന്ത്യാ വിഷൻ എന്ന് വേണ്ടാ മിക്ക ന്യൂസ്‌ ചാനലുകളും കൈകോർത്തു പിന്തുണ നൽകുമ്പോൾ സമരമല്ല എന്ത് കലാപരിപാടിയും ചെയ്യാം... പണ്ടൊക്കെ സ്ഥിരം മലയാളം ന്യൂസ്‌ പരിപാടികൾ കാണാറുണ്ടായിരുന്നു. ഇപ്പോൾ വന്നു വന്നു പാർട്ടി പരിപാടികൾ മാത്രമായി. മറ്റു സാമൂഹിക പ്രശ്നങ്ങളൊന്നും ആർക്കും കാണണ്ട. ഒരു ഗ്രൂപിലെ ഒരാളെ ഇരുത്തിയിട്ട് എതിർ ഗ്രൂപിലെ 10 പേർ ചേർന്ന് ആസൂത്രിതിമായി നടത്തുന്ന വാക്പോരാണ് ഇപ്പോൾ രാവിലെ മുതൽ വൈകുന്നേരം വരെ. പോയി തലവെച്ചു കൊടുക്കുന്നവനെ ആദ്യം അടിക്കണം. ചർച്ചകളാണത്രെ ചർച്ചകൾ... ആർക്കെന്തു പ്രയോജനം. ഈ സമരം കൊണ്ട് എന്താ ഉദ്ദേശിക്കുന്നത്? "സർക്കാർ മാറണ്ട, ഒരാള് മാത്രം മാറിയാൽ മതി" ഹോ,,,, അതി ഭയങ്കരമായ ഒരു ആവശ്യം....
Posted on: Sun, 11 Aug 2013 15:08:28 +0000

Trending Topics



Recently Viewed Topics




© 2015