ഒരിക്കൽ ഒരു പയ്യൻ - TopicsExpress



          

ഒരിക്കൽ ഒരു പയ്യൻ ക്ലാസ്സ്‌ കട്ട്‌ ചെയ്തു തിയറ്ററിൽ സിനിമ കാണാൻ പോയി, തിരിച്ചു വീട്ടിലെത്തിയപ്പോ ബാപ്പ മടലുമായി (തെങ്ങിന്റെ ഓലയുടെ ലാസ്റ്റ് പാർട്ട്‌) നില്ക്കുന്നു, അപ്പൊ അവനു മനസ്സിലായി തന്നെ അടിക്കാനുള്ള സ്ഥിരം ഉപാധി ആണല്ലോ ഈ കുന്ത്രാന്തം, പക്ഷെ എന്താ ഇന്നത്തെ റീസണ്‍ (കാര്യം)? ഡാ ഹമുക്കെ, നീ സിനിമ കാണാൻ ക്ലാസ്സ്‌ കട്ട്‌ ചെയ്തു പോയി അല്ലേട? ഇതെങ്ങനെ ബാപ്പ അറിഞ്ഞു, അവൻ ചിന്തിച്ചു. ബാപ്പ തുടർന്ന് പറഞ്ഞു; "നീ ഇന്ന് ഇട്ട പോസ്റ്റ്‌ ഞാൻ ഫേസ്ബുക്കിൽ കണ്ടു." "Watching Memories @Yamuna Theatre, Attingal" :D
Posted on: Sun, 01 Sep 2013 08:05:12 +0000

Trending Topics



Recently Viewed Topics




© 2015