കൊളാഷ് #137 - COMMUNICATING THROUGH IMAGES. രണ്ടായിരാമാണ്ടിൽ (2001 to 2013) ഇറങ്ങിയ മലയാള സിനിമകളിൽ നിന്നുമുള്ള ഒരു അതിമനോഹര ഗാനം, സോളോ, മെയിൽ. ഈ ഗാനത്തിന് ഒരു ഫീമൈൽ പതിപ്പും ഉണ്ട്, പക്ഷെ സിനിമയിൽ ഇല്ല. പെട്ടെന്ന് കണ്ടുപിടിച്ചാട്ടെ...... THIS COLLAGE WAS THRASHED AT THE 26th MINUTE BY Ajesh Nv from KANNUR, KERALA....ശെരിയുത്തരം: അഴലിന്റെ ആഴങ്ങളില്‍ അവൾ മാഞ്ഞു പോയ്, ചിത്രം: അയാളും ഞാനും തമ്മിൽ, വര്‍ഷം: 2012. ഗാനരചയിതാവു്: വയലാർ ശരത്ചന്ദ്രവർമ്മ സംഗീതം: ഔസേപ്പച്ചൻ, ആലാപനം: നിഖിൽ മാത്യു.
Posted on: Mon, 20 Oct 2014 16:08:12 +0000
Trending Topics
Recently Viewed Topics
© 2015