കള്ളപ്പണം: ചിലരുടെ - TopicsExpress



          

കള്ളപ്പണം: ചിലരുടെ പേരുകള്‍ മാത്രം പുറത്തു വിടുമെന്ന് BJP. മാനക്കേട്‌ ഉണ്ടാകുന്നത് കോണ്ഗ്രെസ്സിനായിരിക്കുമെന്ന് BJP യുടെ ബ്ലാക്ക്‌ മെയിലിംഗ്! പുറത്തു വിടുമെന്ന് പറഞ്ഞ പേരുകള്‍ പുറത്തു വിടുക. അതെല്ലാം കൊണ്ഗ്രെസ്സ്കാരുടെ പേരുകള്‍ ആയിക്കോട്ടെ. 782 പേരുകളില്‍ ബാക്കിയുള്ളതെല്ലാം BJP ക്കാരാണെന്ന് ജനം ഊഹിച്ചോളും. youtube/watch?v=TyFJx9GGumQ
Posted on: Wed, 22 Oct 2014 18:06:31 +0000

Trending Topics



Recently Viewed Topics




© 2015