കൃഷിയുമായി ബന്ധം - TopicsExpress



          

കൃഷിയുമായി ബന്ധം ഇല്ലാത്ത പോസ്റ്റ്‌, off topic: ഫേസ്ബുക്ക് ഗ്രൂപ്പുകളില്‍ സ്ത്രീകളുടെയും കുട്ടികളുടെയും ഫോട്ടോകള്‍ കൃഷി സംബന്ധമായ പോസ്റ്റുകളുടെ കൂടെ കാണാറുണ്ട്. പക്ഷെ ഫോട്ടോസ് അപ്‌ലോഡ്‌ ചെയ്യുന്നവര്‍ അറിയുമോ, ആര്‍ക്കും എപ്പോ വേണമെങ്കിലും ഏതു ഫോട്ടോയും ഡൌണ്‍ലോഡ് ചെയ്യാം എന്ന കാര്യം? അങ്ങനെ ഡൌണ്‍ലോഡ് ചെയ്താല്‍ (സ്ക്രീന്‍ ഷോട്ട് ആയും) അത് ദുരുപയോഗം ചെയ്യില്ല എന്നതിന് എന്താ ഒരുറപ്പ്? മാത്രമല്ല, നല്ല ഫോട്ടോസ് കണ്ടാല്‍ നേരെ പ്രൊഫൈല്‍ ഇലേക്ക് പോയി, അവിടുന്ന് കൂടുതല്‍ ഫോട്ടോസ് ഡൌണ്‍ലോഡ് ചെയ്യാം. അതുകൊണ്ട് നിലവില്‍ സ്വന്തം പ്രൊഫൈല്‍ഇല് ഉള്ള ഫോട്ടോസ് ഒക്കെ ലോക്ക് ചെയ്തു വെക്കുക ( use privacy settings), നല്ലവണ്ണം ആലോചിച്ചുറപ്പിച്ച് മാത്രം ഫോട്ടോസ് വിവിധ ഗ്രൂപ്പുകളില്‍ അപ്‌ലോഡ്‌ ചെയ്യുക.
Posted on: Fri, 12 Dec 2014 19:18:26 +0000

Trending Topics



Recently Viewed Topics




© 2015