ചെളാരിയില്‍ നിന്നുള്ള - TopicsExpress



          

ചെളാരിയില്‍ നിന്നുള്ള കടുത്ത താക്കീതുകള്‍ അവഗണിച്ചത് മൂലം കുഞ്ഞാപ്പ വേങ്ങരയിലും,എം കെ മുനീര്‍ മലപ്പുറത്തും ,സമദാനി കോട്ടക്കലിലും ഇ ടി ബഷീര്‍ തിരൂരിലും, ഇബ്രാഹീം കുഞ്ഞ് മട്ടാഞ്ചേരിയിലും, മഞ്ഞളാംകുഴി അലി മങ്കടയിലും മോയിന്‍കുട്ടി കൊടുവള്ളിയിലും കനത്ത തോല്‍വി ഏറ്റു വാങ്ങേണ്ടി വന്നതും കെട്ടി വെച്ച കാശ് പോലും നഷ്ടപ്പെട്ടതും വ്യസന സമേതം അറിയിക്കണമെന്നുണ്ട്‌ ...!! പക്ഷെ എല്ലാം സ്വപ്നം ആയിരുന്നുവെന്ന് ഞെട്ടിഉണര്‍ന്നപ്പഴാ ഞമ്മക്ക് മനസ്സിലായത് .. എന്ന് സ്വന്തം ഒരു ചേളാരി അസൂയ സുന്നി പ്രവര്‍ത്തകന്‍ (ഒപ്പ്) രണ്ടു കുത്ത് ..നീല മഷിയില്‍ ഒരു അറ്റസ്ട്ടും ..!! ഓക്കേ ..!
Posted on: Thu, 15 Aug 2013 05:10:36 +0000

Trending Topics



Recently Viewed Topics




© 2015