ജന്മം കൊണ്ടു എല്ലാവരും - TopicsExpress



          

ജന്മം കൊണ്ടു എല്ലാവരും മനുഷ്യര്‍ ആണ് എന്ന് പറയാന്‍ ആവില്ല, ദേവന്മാരും, ദേവികളും ജനിച്ചിട്ടുണ്ട്, അതിനു അവതാരം എടുത്തു എന്നും , അത് പോലെ സ്വയം ഭുവായി എന്നും പറയുന്നുണ്ട്, അതിനാല്‍ ജനനം കൊണ്ടു എല്ലാവരും മനുഷ്യര്‍ എന്ന് പറയാന്‍ ആവില്ല, ഓരോ ജാതി മനുഷ്യര്‍ക്ക് വ്യത്യാസം ഉണ്ട് അവരില്‍ ഉള്ള ബ്രമ്മത്തിന്റെയും ജ്ഞാനത്തിന്റെയും അളവ് അനുസരിച്ച്, ജിവജാലങ്ങളില്‍ പോലും വ്യത്യസം ഉണ്ട് ബുദ്ധിയുടെയും അറിവിന്റെയും കാര്യത്തില്‍, നക്ഷത്രങ്ങള്‍ക്ക് തമ്മിലും വ്യത്യാസം ഉണ്ട് പ്രകാശത്തിന്റെ കാര്യത്തിലും തേജസ്സിന്റെ കാര്യത്തിലും, വൃക്ഷങ്ങളിലും ഉണ്ട് നല്ലതും,നിലവാരം കുറഞ്ഞതും അതിനാല്‍ എല്ലാം ഒന്ന് പോലെ എന്ന് കാണരുത്, തൊഴില്‍ പഠിക്കുന്നത് പോലെ അല്ല ആത്മീയ കാര്യങ്ങള്‍, ബൈബിളില്‍ യഹുദരില്‍ ചിലരെ പ്രവാചകരാല്‍ അഭിക്ഷേകം ചെയ്ത് പുരോഹിതന്മാര്‍ ആക്കി അവരുടെ തലമുറ പുരോഹിത വര്‍ഗ്ഗം ആയി, ഈശ്വരന്‍ അവരെ തിരഞ്ഞെടുത്തത് അവര്‍ വിശുദ്ധ ജനം എന്ന് കണ്ടാണ്‌ ഒരേ മനുഷ്യരുടെ ഇടയില്‍ നിന്ന് വിശുദ്ധരെയും വിശുദ്ധി കുറഞ്ഞവരെയും കണ്ടു അവയിലെ തേജസ്സിന്റെ അളവ് അനുസരിച്ചാണ് തരം തിരിച്ചത്, കടുത്ത തപസ്സ്ചെയ്തും നല്ല ആചാരങ്ങള്‍ അനുഷ്ടിച്ചും ചിലര്‍ ഈശ്വര പ്രിതിയ്ക്ക് പാത്രം ആകുകയും അവരുടെ തേജസ്സ് ദൈവം വര്‍ദ്ധിപ്പിച്ചു കൊടുക്കുന്നതായും കാണുന്നുണ്ട്, പക്ഷെ അവര്‍ക്ക് പാരമ്പര്യം കിട്ടുന്നില്ല അനുഭവത്തില്‍ അതിനാല്‍ അവര്‍ വിജയം വരിക്കും എങ്കിലും അങ്ങനെ ലോകത്തില്‍ പ്രമാണ സ്വര്‍ഗ്ഗത്തില്‍ എത്തും നക്ഷത്രങ്ങളുടെ ശക്തിയെ എതിരിടന്ട വരും , ഇനി സഭ പിശാചു കേറിയാണ് ഈ ഭിന്നത വരുത്തുന്നത്, അതിനു സഭാധിപന്മാര്‍ നക്ഷത്രങ്ങളുടെ ദിശ ശരിയാക്കിയാല്‍ മതി, അതായത് മാതാപിതാക്കളുടെ പുണ്യം സ്വര്‍ഗ്ഗത്തില്‍ എത്തിക്കണം, വിശ്വാസത്തിന്റെ ദിപം കൊളുത്തണം, മണ് മറഞ്ഞു പോയവരെ സ്വര്‍ഗ്ഗത്തില്‍ എത്തിക്കണം, ഇത്രയും ചെയ്‌താല്‍ കര്‍മ്മഫലം ശരിയാകും, വിളക്ക് കത്തിച്ചാലും മതി ബ്രമ്മത്തില്‍, സര്‍വ്വ ദേശ സംസ്കാരം ആയ മാനസാന്തരം എന്നും ഉണ്ടായിരിക്കണം, പിന്നെ കര്‍മ്മ ഫലത്തില്‍ ഹിന്തുവിന്റെ ആചാരം ആയ ദേഹശുചികരണനത്തിനു ഉപയോഗിക്കുന്ന സിന്ദുര, ചന്ദനം പുരട്ടുന്നതും നല്ലത് നക്ഷത്ര രാശി ശരിയാകാന്‍ എന്ന് സാരം,
Posted on: Fri, 26 Dec 2014 22:49:02 +0000

Trending Topics



Recently Viewed Topics




© 2015