ഞാനിപ്പോ ഒരാളെ ഓണ്‍ലൈന്‍ അന്വേഷിച്ചു നടക്കുവാ. നല്ല മനുഷേനാരുന്നു. വണ്‍ മിസ്റ്റര്‍ ബെര്‍ലി തോമസ്. കുറെ പെര്‍ക്കേലും അറിയും കക്ഷിയെ അല്ലെ. മോശമില്ലാതെ ഒരു ഫേസ് ബുക്ക് പേജും ബ്ലോഗും ഒക്കെ എഴുതിക്കൊണ്ടിരുന്നതാ.. അത്ര ഗുണമുന്ടെന്നൊന്നും ഞാന്‍ പറയൂല, പക്ഷെ , തരക്കേടില്ലാരുന്നു. (നമ്മലാരേം ഓവര്‍ ആയി പോക്കാന്‍ പാടില്ല, അഹങ്കാരം വരും) എവിടെപ്പോയി? എനി ഐഡിയ? ഇടതു കക്ഷിയെ വടിയാക്കിയ? പല പോസ്റ്റു കണ്ടപ്പോഴും ഞാന്‍ കരുതീതാ നാളെ അങ്ങേരു ഗോവിന്ദ എന്ന്. ആര്‍ക്കേലും എന്തേലും അറിയാമെങ്കില്‍ ആ അച്ചായനോട് ഒന്ന് ചോടിക്കോ വീണ്ടും വരില്ലേ ഇതിലെ , പോസ്റ്റുകളെ തെളിച്ചു കൊണ്ട് Berly Thomas berlytharangal/
Posted on: Tue, 19 Aug 2014 06:57:52 +0000
Trending Topics
Recently Viewed Topics
© 2015