തെറ്റയിലിന്റെ - TopicsExpress



          

തെറ്റയിലിന്റെ രാജിക്കുവേണ്ടി മുറവിളി കൂട്ടിയ എഫ്.ബി സഖാക്കളുടെ "ധാ...ര്‍മ്മികത " എവിടെപ്പോയി???പെണ്ണുപിടിയന്മാരെ കൈയ്യാമം വെക്കാന്‍ നടന്നവരുടെ ഗര്‍ജ്ജനങ്ങള്‍ ഇന്നെവിടെ ?ബക്കറ്റിലെ തിരമാലപോലെ കെട്ടടങ്ങിയോ?{ഇപ്പോള്‍ രാജി വെച്ചാല്‍ ഒരു ഉപതെരഞ്ഞെടുപ്പ് വന്നാല്‍ കെട്ടി വെച്ച കാശ് അങ്കമാലീന്നു കിട്ടില്ലാന്നും,അതിനേക്കാള്‍ ഉപരി അങ്കമാലീലെ നത്തോലി ചെറിയ മീനല്ലന്നും പാര്‍ട്ടി സെക്രട്ടറിക്ക് നന്നായി അറിയാം} "രണ്ടു തുട്ടേകുകില്‍ ചുണ്ടില്‍ ചിരി വരും തെണ്ടിയല്ലോ മതം(പാര്‍ട്ടി) തീര്‍ത്ത ദൈവം.ഈശ്വരന്‍ നിരര്‍ഥമാം ആ പദം പറഞ്ഞിനി ശാശ്വതമാക്കാനാകാ നിങ്ങള്‍ തന്‍ അടിമത്തം."{കഷ്ടം-കമ്മ്യുണിസ്റ്റുകളെ നിങ്ങളോട് തികഞ്ഞ സഹതാപം മാത്രം}
Posted on: Sat, 29 Jun 2013 13:56:03 +0000

Trending Topics



Recently Viewed Topics




© 2015