തന്റെ സ്തുതിപാടകരേയും - TopicsExpress



          

തന്റെ സ്തുതിപാടകരേയും കാല്‍ക്കല്‍ വീണ് നമസ്‌കരിക്കുന്നവരേയും മാത്രമേ അവര്‍ ഇഷ്ടപ്പെട്ടുള്ളൂ. ഭരണാധികാരം ഉപയോഗിച്ച് ഏത് വിധത്തിലൊക്കെ പണമുണ്ടാക്കാമെന്നും പ്രതിപക്ഷം ഉള്‍പ്പെടെയുള്ള സകലരേയും എപ്രകാരം ഒതുക്കാമെന്നും അറിയാവുന്ന കൗശലക്കാരിയായിരുന്നു ജയലളിത. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടിലെ മുഴുവന്‍ വോട്ടര്‍മാര്‍ക്കും ഒരു നിശ്ചിത സംഖ്യ പ്രതിഫലമായി നല്‍കുവാന്‍ അവര്‍ക്ക് യാതൊരു വിമുഖതയും ഉണ്ടായിരുന്നില്ല പോലും
Posted on: Wed, 01 Oct 2014 21:05:10 +0000

Trending Topics



Recently Viewed Topics




© 2015