തസ്‌രീഹില്ലാതെ - TopicsExpress



          

തസ്‌രീഹില്ലാതെ ഹജ്ജിനെത്തുന്ന വിദേശികള്‍ പിടിക്കപ്പെട്ടാല്‍ അവരെ വിരലടയാളമെടുത്ത് നാടുകടത്തുമെന്നും സേവനങ്ങള്‍ റദ്ദാക്കുമെന്നും റോഡ് സുരക്ഷ വിഭാഗം അറിയിച്ചു. എല്ലാ കവാടങ്ങളിലും നുഴഞ്ഞുകയറാന്‍ സാധ്യതയുള്ള സ്ഥലങ്ങളിലും കഴിഞ്ഞ ദിവസം മുതല്‍ ചെക്ക് പോയിന്റുകള്‍ സ്ഥാപിച്ചു. ഇവിടെയാണ് തസ്‌രീഹുകളുടെ ബാര്‍കോഡുകളും മറ്റും വായിക്കാനുള്ള സൗകര്യമുള്ളത്. - See more at: gulf.chandrikadaily/contentspage.aspx?id=101126#sthash.aXUk5EHc.dpuf
Posted on: Tue, 09 Sep 2014 10:17:03 +0000

Recently Viewed Topics




© 2015