ദൈവം ഉണ്ട്, പ്രകൃതിക്ക് - TopicsExpress



          

ദൈവം ഉണ്ട്, പ്രകൃതിക്ക് അതിൻറേതായ ശക്തി ഉണ്ട്.... ഗീതയിൽ പറയുന്നത് പോലെ ... ഹേ അർജ്ജുനാ, ധർമ്മത്തിൻറെ ചക്രം നിരന്തരം തിരിഞ്ഞുകൊണ്ടേയിരിക്കും..... നീയും ആ ധർമ്മചക്രത്തിനൊപ്പം തിരിഞ്ഞില്ലായില്ലായെങ്കിൽ..... സഞ്ചരിച്ചില്ലായെങ്കിൽ..... ധർമ്മത്തിൻറെ പന്ഥാവിൽ നീയും പങ്കെടുത്തില്ലായെങ്കിൽ.... നിൻറെ ജന്മവും അതനുസരിച്ചുള്ള പാപഭാരം ഏൽക്കേണ്ടി വരും അർജുനാ.... ........................ ജയലളിതക്കും സംഭവിച്ചത് ഇത് തന്നെയാണ്... അത് പ്രകൃതിയുടെ കണക്കു പുസ്തകത്തിൽ ബാക്കിവെച്ചതായിരിക്കണം... ഇത് കർമ്മഭൂമിയായ ദേവഭൂമിയായ പുണ്യഭൂമിയായ നമ്മുടെ ഭാരതത്തിൻറെ മാത്രം ഒരു പ്രത്യേകതയാണ്... എന്നും ധർമ്മം മാത്രം വിജയിക്കട്ടെ.!! L
Posted on: Sun, 05 Oct 2014 04:00:19 +0000

Trending Topics



div class="sttext" style="margin-left:0px; min-height:30px;"> 25 Jokes most people just wont get,but those who do they are
Rikki KnightTM Owl Bird Family illustration on Tree Lightning
Desde el Colectivo Mujeres enRE_BELDÍA Tenemos el placer de

Recently Viewed Topics




© 2015