ദേശിയ ഗാനത്തെ - TopicsExpress



          

ദേശിയ ഗാനത്തെ അപമാനിച്ചവരെ ന്യായികരിക്കാന്‍ കുറെ പത്രപ്രവര്‍ത്തകര്‍ ഇറങ്ങിയിട്ടുണ്ട്. ആയിരകണക്കിന് ധീര ജവാന്‍ മാര്‍ അവരുടെ ജീവന്‍ കൊടുത്തു രാജ്യവും ജനാധിപത്യവും അതിര്‍ത്തി യും കാക്കുന്നത് കൊണ്ടാണ് ഈ channel സിംഹങ്ങള്‍ക്ക് ചാനല്‍ യില്‍ ഇരുന്നു ഗീര്‍വാണം അടിക്കാന്‍ പറ്റുന്നത്. ഒരാള്‍ക്ക്‌ ദേശിയ ഗാനം പാടുമ്പോള്‍ എഴുന്നേല്‍ക്കാതെ ഇരിക്കാം.പക്ഷെ അതിനെ കൂകി അപമാനിക്കാന്‍ അവകാശം ഇല്ലാ.ആ മാന്യനെ അറസ്റ്റ് ചെയ്തത് കൂകി യത് കൊണ്ടു മാത്രം അല്ല.രാജ്യത്തെ അപമാനിക്കുന്ന രീത്യില്‍ FB comment ചെയ്തത് കൊണ്ടു കൂടി ആണ്.ഏതൊരു രാജ്യത്തും ദേശിയ പതാകയെ യോ ദേശിയ ഗാനത്തെയോ അപമാനിച്ചാല്‍ അറസ്റ്റ് ചെയ്യും. if some one do like that , it is a crime against state.( this comment particularly as per FB status by so called journalist Smt.M.S.Sreekala-Mathrubhumi news channel)
Posted on: Thu, 21 Aug 2014 08:19:39 +0000

Trending Topics



Recently Viewed Topics




© 2015