നാലു വയസുകാരിയെ - TopicsExpress



          

നാലു വയസുകാരിയെ പീഡിപ്പിച്ചവരെ സംരക്ഷിക്കുന്നതും പോരാ, ആ കുഞ്ഞിനെ ആഭാസകരമായി ചിത്രീകരിച്ച പേരോട് സഖാഫിയുടെ ശബ്ദം എനിക്കറപ്പുളവാക്കുന്നു! ഇത്തരക്കാരാണ് മതത്തിന്‍െറ പേരില്‍ പണ്ഡിതന്‍ ചമഞ്ഞ് നടക്കുന്നതെങ്കില്‍ നമ്മുടെ നാടിന്‍െറ അവസ്ഥയെ കുറിച്ച്, അത്തരം ’കപട സംസ്ക്കാര’ങ്ങളെ കുറിച്ച് ഞാന്‍ ലജ്ജിക്കുന്നു ! ഇയാളുടെ വാക്കുകള്‍ സംസ്ക്കാരമായി കേട്ടവരും ഇത് കേട്ട് വഴിയില്‍ ഇയാളെ കിട്ടിയാല്‍ എന്ത് ചെയ്യുമെന്നറിയാന്‍ എനിക്കതിയായ ജിജ്ഞാസയുണ്ട്! യഥാര്‍ത്ഥ മതവാദികളേയും കപട മതവാദികളേയും ചര്‍ച്ചയിലേക്ക് ക്ഷണിക്കുന്നു! പേരോട് പറഞ്ഞത് കേള്‍ക്കാത്തവര്‍ക്ക് കേള്‍ക്കാന്‍ ഇതാ ഒരു ലിങ്ക് ! കപട മതവാദികള്‍ ശബ്ദിക്കാനേ നില്‍ക്കില്ളെന്ന ഉറച്ച ബോധ്യമുണ്ട്. https://youtube/watch?v=i-pHwNqkPig
Posted on: Thu, 20 Nov 2014 19:04:01 +0000

Trending Topics



Recently Viewed Topics




© 2015